29.09.2022 – നു സ്പിൽ ചെയ്തുകൊണ്ടിരിക്കുന്ന ഡാമുകൾ

  • പൊരിങ്ങൽകുത്ത് (തൃശൂർ ജില്ല)
  • ആനയിറങ്കൽ  (ഇടുക്കി ജില്ല) 
  • പൊന്മുടി (ഇടുക്കി ജില്ല)
  • കുണ്ടള ( ഇടുക്കി ജില്ല)
  • മാട്ടുപ്പെട്ടി (ഇടുക്കി ജില്ല )

 ബന്ധപ്പെട്ട വകുപ്പുകളും ഡാമിന്റെ താഴെ നദിയുടെ ഇരുകരകളിലും,  സമീപപ്രദേശങ്ങളിലും താമസിക്കുന്നവരും അതീവജാഗ്രത പുലർത്തേണ്ടതാണെന്നു അറിയിക്കുന്നു