07.07.2023 – നു റെഡ് അലെർട്ടിലുള്ള ഡാമുകൾ

  1. കല്ലാർകുട്ടി (ഇടുക്കിജില്ല)
  2. ലോവർപെരിയാർ  (ഇടുക്കിജില്ല) 
  3. പൊരിങ്ങൽക്കുത്ത് (തൃശ്ശൂർ ജില്ല)

ബന്ധപ്പെട്ട വകുപ്പുകളും, ഡാമിന്റെ താഴെ നദിയുടെ ഇരുകരകളിലും, സമീപപ്രദേശങ്ങളിലുംതാമസിക്കുന്നവരും അതീവ ജാഗ്രത പുലർത്തേണ്ടതാണെന്നു അറിയിക്കുന്നു.