Dam related Notifications

14.09.2023-നു ബ്ലൂ അലെർട്ടിലുള്ള ഡാമുകൾ

ഷോളയാർ  (തൃശ്ശൂർ ജില്ല) ബന്ധപ്പെട്ടവകുപ്പുകളും ഡാമിന്റെ താഴെ നദിയുടെ ഇരുകരകളിലും, സമീപപ്രദേശങ്ങളിലും താമസിക്കുന്നവരും ജാഗ്രത പുലർത്തേണ്ടതാണെന്നു അറിയിക്കുന്നു.

Read More »

25.07.2023 – നു സ്പിൽ ചെയ്തുകൊണ്ടിരിക്കുന്ന ഡാമുകൾ

കല്ലാർകുട്ടി (ഇടുക്കിജില്ല) ലോവർ പെരിയാർ  (ഇടുക്കിജില്ല) ബന്ധപ്പെട്ട വകുപ്പുകളും ഡാമിന്റെ താഴെ നദിയുടെ ഇരു കരകളിലും, സമീപ പ്രദേശങ്ങളിലും താമസിക്കുന്നവരും അതീവ ജാഗ്രത പുലർത്തേണ്ടതാണെന്നു അറിയിക്കുന്നു

Read More »

25.07.2023 – നു റെഡ് അലെർട്ടിലുള്ള ഡാമുകൾ

പൊരിങ്ങൽക്കുത്ത് (തൃശ്ശൂർ ജില്ല) കല്ലാർകുട്ടി (ഇടുക്കിജില്ല) ലോവർ പെരിയാർ  (ഇടുക്കിജില്ല) ബന്ധപ്പെട്ട വകുപ്പുകളും, ഡാമിന്റെ താഴെ നദിയുടെ ഇരുകരകളിലും, സമീപപ്രദേശങ്ങളിലുംതാമസിക്കുന്നവരും അതീവ ജാഗ്രത പുലർത്തേണ്ടതാണെന്നു അറിയിക്കുന്നു.

Read More »

10.07.2023 നു സ്പിൽ ചെയ്തുകൊണ്ടിരിക്കുന്ന ഡാമുകൾ

കല്ലാർകുട്ടി (ഇടുക്കിജില്ല) 2. ലോവർ പെരിയാർ  (ഇടുക്കിജില്ല) 3. പൊരിങ്ങൽക്കുത്ത് (തൃശ്ശൂർ ജില്ല) ബന്ധപ്പെട്ട വകുപ്പുകളും ഡാമിന്റെ താഴെ നദിയുടെ ഇരു കരകളിലും, സമീപ പ്രദേശങ്ങളിലും താമസിക്കുന്നവരും അതീവ ജാഗ്രത പുലർത്തേണ്ടതാണെന്നു അറിയിക്കുന്നു

Read More »

07.07.2023 – നു റെഡ് അലെർട്ടിലുള്ള ഡാമുകൾ

കല്ലാർകുട്ടി (ഇടുക്കിജില്ല) ലോവർപെരിയാർ  (ഇടുക്കിജില്ല)  പൊരിങ്ങൽക്കുത്ത് (തൃശ്ശൂർ ജില്ല) ബന്ധപ്പെട്ട വകുപ്പുകളും, ഡാമിന്റെ താഴെ നദിയുടെ ഇരുകരകളിലും, സമീപപ്രദേശങ്ങളിലുംതാമസിക്കുന്നവരും അതീവ ജാഗ്രത പുലർത്തേണ്ടതാണെന്നു അറിയിക്കുന്നു.

Read More »

06.07.2023 – നു ഓറഞ്ച് അലെർട്ടിലുള്ള ഡാമുകൾ

പൊരിങ്ങൽക്കുത്ത് (തൃശ്ശൂർ ജില്ല) ബന്ധപ്പെട്ട വകുപ്പുകളും ഡാമിന്റെ താഴെ നദിയുടെ ഇരുകരകളിലും, സമീപപ്രദേശങ്ങളിലും താമസിക്കുന്നവരും അതിജാഗ്രത പുലർത്തേണ്ടതാണെന്നു അറിയിക്കുന്നു.

Read More »