25.07.2023 – നു സ്പിൽ ചെയ്തുകൊണ്ടിരിക്കുന്ന ഡാമുകൾ

  1. കല്ലാർകുട്ടി (ഇടുക്കിജില്ല)
  2. ലോവർ പെരിയാർ  (ഇടുക്കിജില്ല)

ബന്ധപ്പെട്ട വകുപ്പുകളും ഡാമിന്റെ താഴെ നദിയുടെ ഇരു കരകളിലും, സമീപ പ്രദേശങ്ങളിലും താമസിക്കുന്നവരും അതീവ ജാഗ്രത പുലർത്തേണ്ടതാണെന്നു അറിയിക്കുന്നു