06.11.2023 – നു ഓറഞ്ച് അലെർട്ടിലുള്ള ഡാമുകൾ

  • ഷോളയാർ  (തൃശ്ശൂർ ജില്ല)

ബന്ധപ്പെട്ട വകുപ്പുകളും ഡാമിന്റെ താഴെ നദിയുടെ  ഇരുകരകളിലും, സമീപപ്രദേശങ്ങളിലും താമസിക്കുന്നവരും അതിജാഗ്രത പുലർത്തേണ്ടതാണെന്നു അറിയിക്കുന്നു.