30.07.2024 – നു സ്പിൽ ചെയ്തുകൊണ്ടിരിക്കുന്ന ഡാമുകൾ

  • കക്കയം ഡാം (വയനാട് ജില്ല )
  • ബാണാസുര ഡാം (വയനാട് ജില്ല )
  • മാടുപെട്ടി ഡാം (ഇടുക്കി ജില്ല  )
  • പൊരിങ്ങൽക്കുത്ത് ഡാം (തൃശ്ശൂർ)
  • കല്ലാർകുട്ടി ഡാം (ഇടുക്കി ജില്ല  )
  • ലോവർ പെരിയാർ ഡാം (ഇടുക്കി ജില്ല  )
  • മൂഴിയാർ (പത്തനംതിട്ട ജില്ല  )

 ബന്ധപ്പെട്ട വകുപ്പുകളും ഡാമിന്റെ താഴെ നദിയുടെ ഇരുകരകളിലും,  സമീപപ്രദേശങ്ങളിലും താമസിക്കുന്നവരും അതീവജാഗ്രത പുലർത്തേണ്ടതാണെന്നു അറിയിക്കുന്നു