16.06.2025- നു സ്പിൽ ചെയ്തുകൊണ്ടിരിക്കുന്ന ഡാമുകൾ

  • കല്ലാർകുട്ടി ഡാം (ഇടുക്കി ജില്ല  )
  • ലോവർ പെരിയാർ ഡാം (ഇടുക്കി ജില്ല  )
  • മൂഴിയാർ (പത്തനംതിട്ട ജില്ല  )

ബന്ധപ്പെട്ട വകുപ്പുകളും ഡാമിന്റെ താഴെ നദിയുടെ ഇരുകരകളിലും,  സമീപപ്രദേശങ്ങളിലും താമസിക്കുന്നവരും അതീവജാഗ്രതപുലർത്തേണ്ടതാണെന്നു അറിയിക്കുന്നു