17.06.2025 – നു സ്പിൽ ചെയ്തുകൊണ്ടിരിക്കുന്ന ഡാമുകൾ

  • കല്ലാർകുട്ടി (ഇടുക്കിജില്ല)
  • ലോവർ പെരിയാർ  (ഇടുക്കിജില്ല)
  • പൊരിങ്ങൽക്കുത്ത് (തൃശ്ശൂർ ജില്ല) 
  • മൂഴിയാർ (പത്തനംതിട്ട ജില്ല)
  • പൊന്മുടി (ഇടുക്കിജില്ല)

ബന്ധപ്പെട്ട വകുപ്പുകളും ഡാമിന്റെ താഴെ നദിയുടെ ഇരുകരകളിലും,  സമീപപ്രദേശങ്ങളിലും താമസിക്കുന്നവരും അതീവജാഗ്രതപുലർത്തേണ്ടതാണെന്നു അറിയിക്കുന്നു