26.06.2025 – നു ഓറഞ്ച് അലെർട്ടിലുള്ള ഡാമുകൾ

  1. കക്കയം (കോഴിക്കോട് ജില്ല )

ബന്ധപ്പെട്ട വകുപ്പുകളും ഡാമിന്റെ താഴെ നദിയുടെ ഇരുകരകളിലും, സമീപപ്രദേശങ്ങളിലും താമസിക്കുന്നവരും അതിജാഗ്രത പുലർത്തേണ്ടതാണെന്നു അറിയിക്കുന്നു.