17.11.2023-നു ബ്ലൂ അലെർട്ടിലുള്ള ഡാമുകൾ

  1. ആനയിറങ്കൽ   (ഇടുക്കിജില്ല)

ബന്ധപ്പെട്ടവകുപ്പുകളും ഡാമിന്റെ താഴെ നദിയുടെ ഇരുകരകളിലും, സമീപപ്രദേശങ്ങളിലും താമസിക്കുന്നവരും ജാഗ്രത പുലർത്തേണ്ടതാണെന്നു അറിയിക്കുന്നു.